കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിൻവാതിൽ നിയമന നടത്തിയാൽ തടയും; പി.ആർ സുനിൽ

കാസർകോട്: ലോക് ഡൗൺ മറപിടിച്ച് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിൻവാതിലിലൂടെ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമം നടന്നാൽ ശക്തമായ സമരത്തിലൂടെ എതിർക്കൂമെന്ന് ബി.ജെ.പി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുനിൽ പറഞ്ഞു. ...

- more -