പി.ആർ പ്രവീണയ്‌ക്കെതിരായ സംഘപരിവാർ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.യു.ഡബ്ല്യു.ജെ

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ പി.ആർ പ്രവീണയ്‌ക്കെതിരായ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി കേരളാ പത്രപ്രവർത്തക യൂണിയൻ. പി. ആർ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബർ അഴിഞ്ഞാട്...

- more -

The Latest