സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം; പെരുമാറ്റ ചട്ടം നിലനിലനിൽക്കേ പണം അനുവദിച്ചത് വിവാദത്തില്‍

സംസ്ഥാന സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസമാണ് കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്ക് പണം അനുവദിച്ചത്. പരസ്യ കമ്പനിക്ക് പുറമേ സി-ഡി...

- more -

The Latest