ഒരു വാഹനവും കടത്തിവിടില്ല; ഇട്ടമ്മൽ – പൊയ്യക്കര റോഡ് പ്രവർത്തിയുടെ ഭാഗമായി പൂർണമായും അടച്ചിടുന്നു

അജാനൂർ/ കാസർകോട് :- ഇട്ടമ്മൽ - പൊയ്യക്കര റോഡ് പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഞായറാഴ്ച മുതൽ ( ഏപ്രിൽ 10 ) മെക്കാർഡം ടാറിംഗ് പ്രവർത്തി ആരംഭിക്കുകയാണ്. അതിനാൽ റോഡ് പൂർണമായും അടച്ചിടും. ഒരു വാഹനവും കടത്തിവിടില്ല. ...

- more -

The Latest