പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല; മയ്യത്ത് സംസ്കരിച്ചത് നെല്ലിക്കട്ട പള്ളി ഖബർസ്ഥാനിൽ; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ നിജസ്ഥിതി എന്ത് ?

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല എന്ന സംഭവത്തിൽ വിവാദം ഉടലെടുത്തു. പള്ളി കമ്മിറ്റിയെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമ...

- more -

The Latest