ഓണ്‍ലൈനില്‍ 1400ന്‍റെ പവർബാങ്ക്‌ ഓർഡർ ചെയ്തു; കിട്ടിയത് 8000രൂപയുടെ ഫോൺ; തിരികെ വേണ്ടെന്ന് ആമസോൺ

1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ്​ മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിന്​ പറയാനുള്ളത്​. അബദ്ധം കെയോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത...

- more -

The Latest