ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിൻ്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാസർകോട്: ജില്ലയുടെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ ഹൈവേ യാഥാര്‍ത്യമാകുന്നതോടെ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കാസര്‍കോട് വൈദ്യുതിഭവനവും മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന...

- more -

The Latest