മുകളിൽ നിന്നുമുള്ള പ്രകാശം താഴെ വെള്ളത്തിൽ പതിയുന്നതരം വിശേഷ നിർമിതി; മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ സത്യമോ?

മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ കണ്ടിട്ടില്ലാത്തവർ ക്കായി ഷേർ ചെയ്യൂ എന്ന പേരിൽ സർപ്പിളാ കൃതിയിലുള്ള പടവുകളാൽ ചുറ്റപ്പെട്ട കിണറിന്‍റെ ചിത്രം ഫേസ്ബുക്കിൽ വൈറലാണ്. പ്രസ്തുത ചിത്രം 56000 ലധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന...

- more -

The Latest