കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ വിവിധ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു. മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാലയും പരീക്ഷകൾ ഇനി ഒരു...

- more -

The Latest