അനിൽ പനച്ചൂരാന്‍റെ മരണ കാരണം ഹൃദയാഘാതം തന്നെ; അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, തുടങ...

- more -
ദുരൂഹത നീങ്ങുന്നു; സീരിയൽ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ; പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്ത്

പ്രശസ്ത ത​മി​ഴ് സീരിയൽ താരവും അ​വ​താ​ര​ക​യു​മാ​യ വി.​ജെ ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യാണെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ലോ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. വി​ജ​യ് ടി​.വി സം​പ്രേ​ക്ഷ...

- more -
ദുരൂഹതകളും വിവാദങ്ങളും ഒഴിയുന്നില്ല; മരണത്തില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്നു; ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി അച്ഛനും അമ്മയും

കൊല്ലത്തെ ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി രക്ഷിതാക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദൂരുഹത ഉണ്ടെന്ന് തന്നെയാണ് അച്ഛനും അമ്മയും ആവര്‍ത്തിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ...

- more -

The Latest