തപാൽ ബാലറ്റ് കാണാതായ സംഭവം; ജനപ്രാതിനിധ്യ നിയമ പ്രകാരം പൊലീസ് കേസെടുത്തു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ അന്വേഷണം ആവശ്യപ...

- more -