കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ അനുമതി; ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ അനുമതി. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയതായി എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. ഈ വിവരം സർക്കാർ എം.എൽ.എയെ അറിയി...

- more -

The Latest