കാസർകോട് ജില്ലയിലെ ആദ്യ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്’ ജനറല്‍ ആശുപത്രിയില്‍ തുറന്നു

കാസര്‍കോട്: ഗുരുതരമായ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടര്‍ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 'പോസ്റ്റ് കോവിഡ് ക്ലിനിക്ക് ' ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദി...

- more -

The Latest