കതിര്‍ മണ്ഡപത്തില്‍ സുരാജും നിമിഷയും; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ച’ണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ അടുക്കള എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ...

- more -

The Latest