സഫലമായത് രക്ഷിതാക്കളുടെ നിരന്തര ആവശ്യം; മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പന്ത്രണ്ട് ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിച്ചത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തി...

- more -

The Latest