മതിപ്പ് ലേല തുക ഏകദേശം 62 കോടി; ലോകത്തിലെ ആദ്യ തപാല്‍ സ്റ്റാമ്പ് ലേലത്തിന്

ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് ലേലത്തിന് . മതിപ്പ് ലേല തുക ഏകദേശം 8.25 ദശലക്ഷം ഡോളര്‍. 1840 ലെ ഈ സ്റ്റാമ്പ് 'ഇപ്പോഴും സുരക്ഷിതമായ ആദ്യത്തെ തപാല്‍ സ്റ്റാമ്പിൻ്റെ ഉദാഹരണമാണ്' എന്നാണ് ലേല സ്ഥാപനം സോത്ത്ബീസ് പറയുന്നത്. ഡിസ...

- more -

The Latest