മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

കാസർകോട്: ജില്ലാ പഞ്ചായത്ത് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ പി.എച്ച്.സികൾ മുഖേനയുള്ള പാലിയേറ്റീവ് സംവിധാനത്തിനായി പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു. കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സില...

- more -

The Latest