250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ; തിരുവനന്തപുരം നഗരസഭപെട്ട പുതിയ കുരുക്ക് ഇങ്ങിനെ

ആറ്റുകാല്‍ പൊങ്കാല ദിവസത്തെ ചിലവിന്‍റെ പേരില്‍ നടന്ന അഴിമതി മറ്റൊരു തലത്തില്‍. പൊങ്കാല ദിവസം 250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച്‌ പൈസ കൈപ്പറ്റാന്‍ ശ്രമം. പൊങ്കാല ദിനത്തില്‍ മാലിന്യം നീക്കാനായ...

- more -

The Latest