ജനകീയമാണ് കാസര്‍കോട്ടെ പോലീസുകാര്‍; കൃത്യത ഉറപ്പാക്കാന്‍ ലീഗല്‍ സെല്‍; കുട്ടികള്‍ക്കായി സഹൃദയയും പൊന്‍പുലരിയും പിന്നെ കേപ്‌സും

കര്‍ക്കശക്കാരായ പൊലീസില്‍ നിന്ന് മാറി ജനമൈത്രി പൊലീസായി ജനസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും മികച്ച മാതൃകയാവുകയാണ് കാസര്‍കോട്ടെ പോലീസുകാര്‍. കോവിഡിന്‍റെ തുടക്കത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും കരുതലായി ജനങ്ങള്‍ക്കൊപ്പം നിന്...

- more -