കേന്ദ്രസർക്കാരിൻ്റെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍. 2022 സെപ്റ്റംബര്‍ 28-നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍...

- more -
വിഴിഞ്ഞം സമരം; വെെദികന് വിദേശ ബന്ധം; സമരത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുള്ളതായി ഇൻ്റലിജൻസിൻ്റെ റിപ്പോർട്ട്

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. സമരത്തിൻ്റെ ഭാഗമായി വൻ ഗൂഢാലോചന നടന്നുവെന്നും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിദ്ധ്യം സമരത്തിലുണ്ടായിരുന്നുവെന്നും സംസ്ഥാന ഇൻ്റലിജൻസിൻ...

- more -
ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് 5.6 കോടി നഷ്ടപരിഹാരം നൽകണം: കെഎസ്ആർടിസി ഹൈക്കോടതിയിൽ

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാ...

- more -
പിടിച്ചെടുത്ത രേഖകളില്‍ പ്രമുഖരെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുതകൾ; 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി

പിടിയിലായ 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി ഉത്തരവ്. സെപ്റ്റംബര്‍ 22നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 30 വരെയാണ് കസ്റ്റഡി കാലാവധി. അറസ്റ്റിലായവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍.ഐ...

- more -
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം; കടയടപ്പിക്കാനെത്തിയ പ്രവർത്തകരെ പയ്യന്നൂരിൽ നാട്ടുകാർ പെരുമാറി

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാവിലെ സമാധാനപരമായിരുന്നു ഹർത്താൽ ആരംഭിച്ചതെങ്കിലും പിന്നീട് കാര്യങ്ങൾ അക്രമങ്ങളിലേക്ക് പോകുകയായിരുന്ന...

- more -
ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു; വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയി; എൻ.ഐ.എ റിമാൻഡ് റിപ്പോർട്ട് പറയുന്നത് ഇങ്ങിനെ

ജിഹാദിൻ്റെ ഭാഗമായി ഭീകരവാദ പ്രവർത്തനം നടത്തി ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ ഭാഗമായി സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ഇന്ത്യാ...

- more -
നിരോധനം വരുമോ?; പോപുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിനു പിന്നാലെ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ രാജ്യവ്യാപക റെയ്ഡിനു പിന്നാലെ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള വിവിധ സംസ്ഥാനങ്...

- more -
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച വടി വാളുകൾ കണ്ടെത്തി; കൂടുതൽ ആയുധങ്ങൾക്കായി തെരച്ചിൽ

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻ്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.മണ്ണുക്കാട് കോരയാറിൽ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ആയുധങ്ങൾ ഫോറൻസിക്...

- more -
ലീഗ് പ്രവർത്തകർ രാത്രി പോപ്പുലർ ഫ്രണ്ടിന്‍റെ കളരിയിൽ; ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജനപരേഡ്

ബന്തടുക്ക/കാസർകോട്: പകൽ മുസ്‌ലിം ലീഗും, രാത്രിയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ കളരിയിൽ പോയി ഒറ്റകുറ്റത്തിന് ആളുകളെ കൊല്ലാൻ പഠിപ്പിച്ചെടുത്തവരാണോ നിങ്ങളുടെ പ്രവർത്തകരെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയെറ്റ്‌ അംഗം സിറാജ് മട്ടന്നൂർ. കല്ലൂരാവിയി...

- more -

The Latest