കാസര്‍കോട്ടെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും എന്‍.ഐ.എ റെയ്‌ഡ്‌; ലഘുലേഖകളും മാസികകളും പിടിച്ചെടുത്തു, നേതാക്കൾ കസ്റ്റഡിയിൽ, പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

കാസര്‍കോട്: രാജ്യവ്യാപക പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്‌ഡിൽ നിരവധിപേർ അറസ്‌റ്റിൽ. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ലഘുലേഖകളും മാസികകളും ബുക്കുകളും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. പെരുമ്പള കടവത്ത് പ്രവര്‍ത്തിക്ക...

- more -

The Latest