കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിൽ എൻ.ഐ.എ റെയ്‌ഡ്; മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ റെയ്‌ഡ്‌ നടത്തി, ലക്ഷ്യം പി.എഫ്.ഐ കേസിൻ്റെ ചുരുളഴിക്കാൻ

തിരുവനന്തപുരം / മംഗളൂരു: പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ്. 25 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര ...

- more -
എൻ.ഐ.എ പോപ്പുലര്‍ഫ്രണ്ട് രേഖകൾ പിടിച്ചെടുത്തു; റെയ്‌ഡിൽ കൊല്ലം ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കൊല്ലം ചവറയിൽ എൻ.ഐ.എ റെയ്‌ഡ്‌ നടത്തി. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ചൊവാഴ്‌ച പു...

- more -
കേരളത്തിൽ മിന്നല്‍ ഹര്‍ത്താല്‍; പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്നു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് 2022 സെപ്റ്റംബര്‍ 23ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന...

- more -
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; മുഹമ്മദ് മുബാറഖ് അറസ്റ്റില്‍, മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വധിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡിലെ അംഗം

കൊച്ചി: കഴിഞ്ഞ ദിവസത്തെ എന്‍.ഐ.എ റെയ്‌ഡിൽ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറഖിനെ അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു. 14 ദിവസത്തേക്കാണ് മുബാറഖിനെ റിമാണ്ട് ചെയ്തത്. വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്ത മുബാറഖിനെ 20 മണി...

- more -
എൻ.ഐ.എ വീട് വളഞ്ഞു; നിരോധിത തീവ്രവാദ സംഘടന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയിൽ

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം റൗഫിനെ പിടികൂടിയത്. എൻ.ഐ.എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒളിവില...

- more -
കുട്ടിയെ കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം; പോപ്പുലർ ഫ്രണ്ട്‌ ദേശീയ നേതാവ്‌ അറസ്റ്റില്‍, അന്വേഷണം ഊർജിതം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പോപ്പുലർ ഫ്രണ്ട്‌ റാലിയിൽ കുട്ടിയെ കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം വിളിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്‌.ഐ) അഖിലേന്ത്യ ഓർഗനൈസർ മലപ്പുറം ആതവനാട് പുന്നത്തല മാനകനകത്തിൽ ഇബ്രാഹിം (48) ആ...

- more -
തുർക്കിഷ് അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഐ.എച്ച്.എച്ച് ഗ്രൂപ്പുമായി പി.എഫ്.ഐ കൂടിക്കാഴ്‌ച നടത്തി; യോഗം 2018 ഒക്ടോബറിൽ, യൂറോ റിസർച്ച് ബോഡി അവകാശപ്പെടുന്നു

ഞെട്ടിപ്പിക്കുന്ന ഒരു സംഭവവികാസത്തിൽ, ഒരു യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ്- നോർഡിക് മോണിറ്റർ ഈ ആഴ്‌ച ഇന്ത്യയുടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) ടർക്കിഷ് ഇൻ്റെലിജൻസ്- ലിങ്ക്ഡ് ഗ്രൂപ്പായ IHH-ഉം തമ്മിലുള്ള 2018 മീറ്റിംഗിനെ കുറിച്ച് റിപ്പോർട്ട്...

- more -
നിരോധനത്തിൽ തീരില്ല, പോപ്പുലർ ഫ്രണ്ടിനെതിരെ തുടർ നടപടികളുമായി കേന്ദ്ര സർക്കാർ; പിഎഫ്ഐയുടെ സ്വത്തുവകകൾ പിടിച്ചെടുത്തു പൂട്ടും, മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനത്തിന് പിന്നാലെ കടുത്ത തുടർ നടപടികളുമായി കേന്ദ്ര സർക്കാർ. പിഎഫ്ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടികളെടുക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ...

- more -
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചു വർഷത്തേക്ക് നിരോധനം;അപകടകാരിയായ സംഘടനയാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. യു.എ.പി.എ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമ വിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി...

- more -
രണ്ടാംഘട്ട റെയ്‌ഡ്‌; കസ്റ്റഡിയിലായത് 240 പി.എഫ്‌.ഐ പ്രവര്‍ത്തകര്‍, ഡല്‍ഹിയില്‍ കര്‍ഫ്യൂ, ക്രമസമാധാനത്തിന് അര്‍ദ്ധ സൈനിക സേന

ന്യുഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന രണ്ടാംഘട്ട റെയ്‌ഡിൽ 240 പേര്‍ പിടിയില്‍. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന റെയ്‌ഡിലാണ് പ്രവര്‍ത്തകര്‍ പിടിയിലായത...

- more -

The Latest