പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വാഹനം, വീട്, ബാങ്ക് അക്കൗണ്ടുകള്‍; എല്ലാ സ്ഥാവര- ജംഗമ വസ്‌തുക്കളും‍ ജപ്‌തിക്ക് കളക്‌ടര്‍മാര്‍ക്ക് നിർദേശം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്‌തി നടപടി ജനവരി 21 ശനിയാഴ്‌ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.വി അനുപമയാണ് നിര്‍ദേശം നല്‍കിയത്. പോപ്പുലര്...

- more -

The Latest