സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയിഡ്; കേരളത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെമൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്‌ഡ്‌ നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. ഡിജിറ്റൽ രേഖകളും നാല് ലക്ഷം രൂപയും വിവിധ സ്ഥലങ്ങള...

- more -
ഭീകര സംഘടനകളുമായി ബന്ധം; കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്‌തു, നിരവധിപേർ നിരീക്ഷണത്തിൽ

തിരുവല്ല / കൊച്ചി: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്‌തു. കൊച്ചിയിലെ എൻ.ഐ.എയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ...

- more -
ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചു: എൻ.ഐ.എ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ. കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നൊട്ടാരുവിൻ്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭര...

- more -
ഹര്‍ത്താലിൽ നാശനഷ്ടം വരുത്തി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി റിപ്പോർട്ട് സമർപ്പിച്ചു, കാസർകോട്ട് ജപ്‌തി അഞ്ചു നേതാക്കളുടെ സ്വത്തും ഓഫിസ് കെട്ടിടവും

കാസർകോട് / മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട്‌ ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക്‌ പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പൂർത്തിയാക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ ...

- more -
വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്; കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോള്‍ കൂടുതല്‍ ഉപയോ​ഗിച്ചു, കേസില്‍ 34 പ്രതികള്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടി...

- more -
കേരള പോലീസിനെ അറിയിച്ചില്ല; എന്‍.ഐ.എ സംഘമെത്തിയത് സി.ആര്‍.പി.എഫ് സംഘത്തോടൊപ്പം, റെയ്‌ഡ്‌ തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ

തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍.ഐ.എയുടെ വ്യാപക റെയ്‌ഡ്‌ കേരള പോലീസ് അറിഞ്ഞില്ല. തീവ്രവാദത്തിന് ഫണ്ടിങ് നല്‍കിയതും കള്ളപ്പണ ഇടപാടുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്‌ഡ്‌. സംസ്ഥാനത്...

- more -
ശ്രീനിവാസൻ വധക്കേസിലെ ഒമ്പത് എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്‌ ലുക്ക്ഔട്ട് നോട്ടീസ്, ചിലർ വിദേശത്തേക്ക് കടന്നതായി സൂചന

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന ഒമ്പത് എസ്‍.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ, തൃത്താല ...

- more -

The Latest