പോപ്പുലർ ഫ്രണ്ട് റാലിയിൽ ആലപ്പുഴയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ 31പേര്‍ക്കും ജാമ്യം

ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ 31പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദി...

- more -

The Latest