കരീലകുളങ്ങരയില്‍ പിടിയിലായത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കള്‍;മൊബൈല്‍ ഉപയോഗിക്കില്ല, മോഷണശേഷം പണം വീതിച്ച് പിരിയും, പ്രതികൾ റിമാണ്ടിൽ

ഹരിപ്പാട്: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അഞ്ചംഗസംഘം പൊലീസ് പിടിയില്‍. ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രം, ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത...

- more -

The Latest