ഉത്തരമലബാറിലെ പൂരംകുളി ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിക്കണം: തീയ്യക്ഷേമസഭ

നീലേശ്വരം/കാസർകോട്: ഉത്തരമലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ഉത്സവമായ പൂരോത്സവത്തിന്‍റെ സമാപനദിവസമായ പൂരംകുളിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് തീയ്യക്ഷേമസഭയുടെ നീലേശ്വരം പാലക്കാട്ട് നടന്ന സെമിനാറിൽ ആവശ്യപ്പെട്ടു. ഉത്തരമലബാറിലെ എല്ലാ സ...

- more -

The Latest