ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും പിടിയില്‍; 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. കേസിലെ 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലി അറിയിച്ചു. കൊച്ചി ബ്ലാക്ക്‌മെയില്‍ കേസില്‍ മുഖ്യപ്രതി ഷെരീഫ് പുലര്‍ച്ചെ അറസ്റ്റിലായതോടെയാണ് കേസിലെ മുഴുവന്‍...

- more -

The Latest