കാസർകോട് പൂജാമുറിക്ക് അടിയിലെ രഹസ്യ അറയില്‍ വന്‍ മദ്യശേഖരം; എക്‌സൈസ് മദ്യം കണ്ടെത്തിയതോടെ ഗൃഹനാഥന്‍ ഇറങ്ങിയോടി

ബദിയഡുക്ക / കാസർകോട്: വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന മദ്യശേഖരം പിടികൂടി എക്സൈസ്. കുംബഡാജെ ഗാഡിഗുഡെയിലെ എം ശ്രീധരൻ്റെ മുള്ളേരിയ- ചാക്കിൻ്റെടി റോഡിന് സമീപത്തെ വീട്ടിലെ പൂജാമുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൂജാമുറിയ...

- more -

The Latest