സീതാരാമം; ദുല്‍ഖറിൻ്റെ നായികയായി മൃണാളിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് പൂജ ഹെഗ്‌ഡേയെ

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സീതാ രാമം നിറഞ്ഞ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ചിത്രത്തിനായി തിയേറ്റുകളില്‍ പ്രേക്ഷകരുടെയും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെയും എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടുകള...

- more -