‘എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല’; നാരായണി അമ്മയുടെ വാക്ക് കേട്ട് കള്ളന്മാര്‍ എറിഞ്ഞ് കൊടുത്തത് തട്ടിയെടുത്ത നാലര പവൻ്റെ സ്വര്‍ണമാല, കള്ളന്മാരെ പറ്റിച്ച്‌ എഴുപത്തി മൂന്നുകാരി

കാസര്‍കോട്: 'എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല' എന്ന ഒറ്റ ഡയലോഗില്‍ നാരായണി അമ്മക്ക് തിരിച്ചു കിട്ടിയത് കള്ളന്മാര്‍ പൊട്ടിച്ചെടുത്ത നാലര പവൻ്റെ സ്വര്‍ണമാലയാണ്. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം സ്വദേശി പി.കുഞ്ഞിരാമൻ്റെ ഭാര്യ കെ.നാരായണി (73 )യാണ...

- more -

The Latest