ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷയായി ‘രക്ഷാ ദൂത്’; ശൈശവ വിവാഹം തടയാൻ ‘പൊൻ വാക്ക്’

ഗാർഹിക പീഡനത്തിൽ നിന്നും വനിതകളെ സംരക്ഷിക്കാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് 'രക്ഷാ ദൂത്'. അതിക്രമം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വളരെ എളുപ്പത്തിൽ പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക...

- more -

The Latest