പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി; ദുരൂഹത നീക്കാന്‍ ഫോറൻസിക് പരിശോധനയ്ക്കൊരുങ്ങി പോലീസ്

ഇടുക്കിയിലെ പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ നിന്നും മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. മറ്റ് ഭാഗങ്ങൾ സമീപത്തെങ്ങും ഇല്ലാത്തതിനാൽ പ്രളയത്തിലെ മണ്ണിടിച്ചിലിലും മലവെള്ള പ്പാച്ചിലിലും ഒഴുകിയെത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി ഫോറൻസി...

- more -

The Latest