കൊറോണ; പൊങ്കാലയിടാന്‍ വന്ന വിദേശികളെ മടക്കി അയച്ചു; തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചു. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്തെ ...

- more -

The Latest