7956 പോളിംഗ് ഉദ്യോഗസ്ഥരെ കാസർകോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചു; നിയമന ഉത്തരവ് തിങ്കളാഴ്ച മുതൽ നൽകും

നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകരുടെയും ജില്ലാ കളക്ടറുടെയും വരണാധികാരികളുടെയും സാന്നിധ്യത്തിൽ നടത്തി. 1989 വീതം പ്രിസൈഡിംഗ് ഓഫ...

- more -

The Latest