കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും യുവതിയെ കാണാതായി

കാസര്‍കോട്: ജില്ലയിലെ പുല്ലൂര്‍ വില്ലേജിലെ പൊള്ളക്കടയിലെ ആലിങ്കാല്‍ വീട്ടില്‍ ശ്രീധരന്‍റെ മകള്‍ അഞ്ജലി കെ (21) യെ ഏപ്രില്‍ 19 മുതല്‍ കാണ്മാനില്ല. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ ...

- more -