തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം; പോള്‍ മാനേജര്‍ ആപ്പ് പരിശീലനം സംഘടിപ്പിച്ചു

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് ജില്ല-ബ്ലോക്ക്തല മാസ്റ്റര്‍ പരിശീലകര്‍ക്കായി പരിശീലനം സംഘടിപ്പ...

- more -