പൊലീസ് സ്റ്റേഷന്‍ ഏതെന്നറിയണോ? പോല്‍ ആപ്പുമായി കേരളാപൊലീസ്; വേഗത്തില്‍ പരാതി സമര്‍പ്പിക്കുന്നതിനും പോലീസിൻ്റെ സഹായം ലഭിക്കുന്നതിനും സേവനം

സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാനായി പോല്‍ ആപ്പ് സംവിധാനം പ്രയോജനപെടുത്താൻ നിര്‍ദേശവുമായി കേരളാപൊലീസ്. പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ ഈ സേവനം ഉപയോഗിക്കാം എന്നാണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത...

- more -

The Latest