നിയമസഭാ തെരഞ്ഞെടുപ്പ്: കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് ജി. സുകുമാരൻ നായർ

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുകുമാരൻ നായരെ കാണാൻ എൻ.എസ്.എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാ...

- more -