ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു; ഉള്ളടക്കത്തെ സ്വാധീനിക്കുന്നു; ഫേസ്ബുക്കിനെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ

ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികൾക്കെതിരെ പ്രമേയം കൊണ്ടുവന്ന് ആക്ടിവിസ്റ്റായ മാരി മെന്നൽ ബെൽ അടക്കമുള്ള ഓഹരി ഉടമകൾ. ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമർശനം. മെറ്റയുടെ ഇന്ത്യയിലെ പ്...

- more -
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു; സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങി ആരാധകർ

സാമ്പത്തികമായി വന്‍ വിജയങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായി വളരെ സാധ്യതകളുള്ള സൂപ്പര്‍താരമാണ് വിജയ് എന്നാണ് തമിഴകത്തെ വര്‍ത്തമാനം. ഇപ്പോഴിതാ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2026ലെ തമിഴ്‌‍നാട് നിയമസഭ...

- more -
ജൂനിയർ എൻ.ടി.ആറിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് തെലുങ്ക് ദേശം പാർട്ടി

നടൻ ജൂനിയർ എൻ.ടി.ആറിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ക്ഷണിച്ച് തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) ജനറൽ സെക്രട്ടറി നാരാ ലോകേഷ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോകേഷിൻ്റെ പ്രസ്താവന. ജൂനിയർ എൻ....

- more -
ബി.ജെ.പി ടിക്കറ്റ് നൽകിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാർ: രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന സൂചന നൽകി കങ്കണ

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത് . ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബി.ജെ.പി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് താരം പറഞ്ഞു. രാഷ്ട്രീയത്തിൽ ചേ...

- more -
തൃഷ കോൺഗ്രസിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇല്ല ; വാർത്തകൾ വെറും അഭ്യൂഹങ്ങളെന്ന് നടിയുടെ മാതാവ്

തമിഴ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി നടിയുടെ മാതാവ് ഉമാ കൃഷ്ണൻ . തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.തൃഷ രാഷ്ട്രീയത്തിലേക്കില്ല. പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം അഭ്യൂഹങ്ങ...

- more -
രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരം; എം.എസ്.എഫ് വേദിയിലെ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് ഷാരിസ് മുഹമ്മദ്

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമര്‍ശങ്ങളില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞ ഷാരിസ് തൻ്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും വ്...

- more -
ഇനി രാഷ്ട്രീയ ഐഡന്റിറ്റിയില്ല; അഡ്വ.എ. ജയശങ്കറിന്‍റെ പ്രാഥമിക അംഗത്വം പുതുക്കി നൽകാതെ സി.പി.ഐ

രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കറിന്‍റെ പ്രാഥമിക അംഗത്വം പുതുക്കി നൽകാതെ സി.പി.ഐ. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ജനറൽ ബോഡി ചർച്ച ചെയ്താണ് ജയശങ്കറിന്‍റെ അംഗത്വം പുതുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. ...

- more -
ലോക്ഡൗണും രാഷ്ട്രീയ ചേരിപ്പോരും ഒരു വശത്ത്; മറു ഭാഗത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി സംസ്ഥാനത്ത് വന്‍ വിലക്കയറ്റം

ലോക്ക്ഡൗണ്‍ മുതലെടുത്ത് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. ഇന്ധനവില കൂടാതെ നിര്‍മ്മാണ മേഖലകളിലെ വസ്തുക്കള്‍, പഴം - പച്ചക്കറി എന്നിവയ്ക്ക് ദിനംപ്രതി വില ഉയരുകയാണ്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമ...

- more -
നടക്കുന്നത് നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍; ഇസ്രായേലില്‍ ദീര്‍ഘകാലം നീണ്ട നെതന്യാഹു ഭരണം അവസാനിക്കുമോ?

ഇസ്രായേലില്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബെഞ്ചമിന്‍ നെതന്യാഹു ഭരണം അവസാനിച്ചേക്കും. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രായേലില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. മുന്‍ പ്രതിരോധ വകുപ്പ് മേധാവി നാഫ്റ്റലി ബെനറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ...

- more -
‘കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി’ … പാഴായ മുദ്രാവാക്യവും വഴുതിപ്പോയ മുഖ്യമന്ത്രി പദവും; കെ. ആർ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ

'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിക്കട്ടെ 'എന്നായിരുന്നു 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുദ്രാവാക്യം. കേരളം നെഞ്ചേറ്റിയ മുദ്രാവാക്യമായിരുന്നു അത്. എൽ.ഡി.എഫ് ജയിച്ചാൽ കെ.ആർ.ഗൗരിയമ്മ മുഖ്യമന്ത്രി ആകും എന്നായിരുന്നു പൊതുസമൂഹ...

- more -

The Latest