പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വീടുകള്‍ തീയിട്ടനിലയില്‍; പത്തു പേര്‍ വെന്തുമരിച്ചു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കലാപത്തിൽ തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു. അണികള്‍ വീടുകള്‍ക്കു തീവച്ചുസംസ്ഥാനത്തെ ബീര്‍ഭുമിലെ രാംപൂര്‍ഘട്ടിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരിച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ...

- more -

The Latest