ശിവസേന ബാലാസാഹേബ്; പുതിയ പാർട്ടി രൂപീകരിക്കാൻ ഏകനാഥ് ഷിൻഡെ; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾ

മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ശിവേസന വിട്ട് പുതിയ പാർട്ടി രൂപീകരിച്ചേക്കും. ശിവസേന ബാലാസാഹേബ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേരെന്ന്, വിമത നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം...

- more -
ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക്

ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്കെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന...

- more -
മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് 3 സീറ്റ് ആവശ്യപ്പെടും

എന്‍.സി.പി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പൻ തന്നെയാണ് പാർട്ടിയുടെ പ്രസിഡൻറ്. ഘടക കക്ഷിയാക്കാൻ യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ...

- more -
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന വാദത്തെ തള്ളി കാസര്‍കോട് ജില്ലാ കമ്മിറ്റി; രാഷ്ട്രീയത്തിൽ ഏകോപന സമിതിക്ക് സ്വതന്ത്ര നിലപാട് : കെ. അഹമ്മദ് ഷെരീഫ്

കാസർകോട്: കേരളത്തിലെ ചെറുകിട വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതാത് കാലത്ത് ബന്ധപ്പെട്ട അധികാരികളുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും അവയ്ക്ക് ഉചിതമായ പരിഹാരങ്ങൾ തേടുകയും ചെയ്യുന്നതിനായി രൂപം കൊ...

- more -
തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക് അനുവദിക്കില്ല

കാസര്‍കോട്: പോളിംഗ് സ്റ്റേഷനു സമീപം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പോളിംഗ് സ്റ്റേഷനു സമീപം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാ...

- more -
പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ വാര്‍ത്ത നിഷേധിച്ച് എം.കെ അഴഗിരി

തമിഴ്നാട്ടില്‍ താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ. അഴഗിരി രംഗത്തെത്തി. തെറ്റായ കാര്യങ്ങള്‍ ആരൊക്കെയോ പ്രചരിപ്പിക്കുകയാണെന്ന്‌ അഴഗിരി പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച്...

- more -
ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ

ഭീം ആര്‍മിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ച ശേഷം പാര്‍ട്ടി ഭാരവാഹികളുടെ പ...

- more -

The Latest