തമിഴ്‌നാട്ടിൽ ബി.ജെ.പിയെ സഹായിക്കാൻ ഒരുങ്ങി ക​രു​ണാ​നി​ധിയുടെ​ മകൻ; അ​മി​ത് ഷായുമായി​ കൂടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും; പുതിയ തമിഴ് രാ​ഷ്ട്രീ​യ നീക്കവും ബി.ജെ.പി തന്ത്രവും; കൂടുതൽ അറിയാം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. ക​രു​ണാ​നി​ധി​യു​ടെ മൂ​ത്ത​മ​ക​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എം.​കെ. അ​ഴ​ഗി​രിയുമായി ബി​.ജെ​.പി സം​സ്ഥാ​ന നേതൃത്വം ചർച്ച നടത്തി. പു​തി​യ രാ​ഷ...

- more -

The Latest