കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് തനിച്ച്‌ ഭരിക്കാനാകില്ല, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയത് ബി.ജെ.പിയ്ക്ക് തിരിച്ചടിയാകും

ബംഗലുരു: പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രിയടക്കം ദേശീയനേതാക്കളെല്ലാം തന്നെ കര്‍ണാടകയിലാണ് തമ്പടിച്ചിരിക്കുന്നത്. നരേന്ദ്രമോഡി, അമിത്ഷാ, ജെ.പി.നദ്ദ എന്നിങ്ങനെ വമ്പന്മാര്‍ ബി.ജെ.പിയ്ക്കും രാഹുല്‍, സോണ...

- more -

The Latest