കര്‍ണാടക തെരഞ്ഞെടുപ്പ്; വോട്ടർമാർ പോളിംഗ് ബൂത്തിൽ, വീണ്ടും തൂക്കുസഭ വരുമെന്ന് പ്രവചനങ്ങൾ

ബംഗളൂരു: നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക വോട്ടർമാർ പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 5.2 കോടി വോട്ടർമാരാണ് ...

- more -

The Latest