പോലീസിനെ കണ്ടതോടെ തോക്കുകൾ ഫ്ലാറ്റിന് താഴേക്കെറിഞ്ഞു; അനധികൃതമായി തോക്ക് കൈവശം വെച്ച വനിതാ പോലീസുദ്യോ​ഗസ്ഥ അറ​സ്റ്റിൽ

അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ വനിതാ പോലീസുദ്യോ​ഗസ്ഥ അറ​സ്റ്റിൽ. വനിതാ ട്രെയിനി പൊലീസ് ഉദ്യോഗസ്ഥയായ നൈന കൻവാൾ ആണ് പിടിയിലായത്. രാജസ്ഥാൻ പൊലീസിൽ ട്രെയിനി സബ് ഇൻസ്പെക്ടറാണ് ഇവർ. അറ​സ്റ്റിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ഡൽഹ...

- more -

The Latest