പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; ഈ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല

പുതിയ നയങ്ങളുമായി വാട്സ്ആപ്പ് ഫെബ്രുവരിയിലെത്തും. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആപ്പിന്‍റെ പുതിയ നയങ്ങൾ ഫെബ്രുവരി എട്ട് മുതൽ നിലവിൽ വരും. ആപ്പിന്‍റെ പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ...

- more -

The Latest