പൊലീസുകാർ മദ്യപിച്ച്‌ എത്തിയാൽ ഇനി മേലുദ്യോഗസ്ഥൻ കുടുങ്ങും; ഡ്യൂട്ടിക്ക് ചിലർ മദ്യപിച്ചു വരുന്നുവെന്ന് എ.ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാൽ ഇനി മേലുദ്യോഗസ്ഥൻകൂടി ഉത്തരം പറയണം. വകുപ്പുതല നടപടി ഉണ്ടാകുമ്പോൾ യൂണിറ്റ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും കൂടി കുടുങ്ങും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് സ...

- more -

The Latest