നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി അവളെത്തേടി അലയുകയായിരുന്നു പൊലീസുകാര്‍; ‘മാപ്പ് മകളേ’ എന്നെഴുതാന്‍ ഏറ്റവും യോഗ്യര്‍

ആലുവയില്‍ അഞ്ച് വയസുകാരിയുടെ മരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പൊലീസിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം.പത്‌മകുമാര്‍. നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ...

- more -

The Latest