500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്

500 കോടി രൂപ വിലവരുന്ന കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്. വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്...

- more -

The Latest